Chris Gayle has scored over 25 runs in an over a record 7 times in IPL
വെടിക്കെട്ട് ബാറ്റിംഗില്‍ ക്രിസ് ഗെയ്‌ലിനെ വെല്ലാന്‍ ആരുമില്ലെന്ന് വെറുതെ പറയുന്നതല്ല. കണക്കുകള്‍ അത് പലപ്പോഴും തെളിയിക്കുന്നതാണ്. യൂണിവേഴ്‌സ് ബോസ് എന്ന് ആരാധകര്‍ അദ്ദേഹം വിളിക്കുന്നത് അതുകൊണ്ട് കൂടിയാണ്. പഞ്ചാബിന്റെ തലവര തിരിച്ചുവരവില്‍ മാറ്റിയിരിക്കുകയാണ് ഗെയ്ല്‍.